മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം- ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 15-നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. കഴിഞ്ഞ വർഷവും മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്കായി പോയിരുന്നു.
 

Latest News