സൗദിയിൽ 3168 പേർക്ക് കൂടി കോവിഡ്, ഗുരുതരാവസ്ഥയിൽ 117 പേർ

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3168 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. അതേസമയം, 608 പേരുടെ അസുഖം ഭേദമായി. 117 രോഗികൾ ഗുരുതരാവസ്ഥയിലുണ്ട്. രണ്ടു പേരാണ് മരിച്ചത്.
 

Latest News