താനൂരില്‍ ട്രെയിന്‍ തട്ടി വാപ്പയും  മകളും മരിച്ചു

മലപ്പുറം- താനൂരില്‍ ട്രെയിന്‍ തട്ടി വാപ്പയും  മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി അസീസ്(42), മകള്‍ അജ്വ മര്‍വ(10) എന്നിവരാണ് മരിച്ചത്.പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. താനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. അസീസ് സംഭവ സ്ഥലത്തുവച്ചും, മകള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.
 

Latest News