Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് വാഹനാപകടം; നാലു വയസുകാരി മരിച്ചു

മലപ്പുറം- മേൽമുറിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ നാലു വയസുകാരി മരിച്ചു. തായിഫിൽ ജോലി ചെയ്യുന്ന പുൽപ്പാടൻ ശിഹാബിന്റെ മകൾ ഹെന്ന ഫാത്തിമ(4)യാണ് മരിച്ചത്. മേൽമുറി കൊളായിയിലാണ് അപകടമുണ്ടായത്. നിർത്തിയിട്ട കാറിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

Latest News