ജിദ്ദ-സൗദിയിൽ 3000 ഉം കടന്ന് കോവിഡ് രോഗികളുടെ എണ്ണം. 3045 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 424 പേരുടെ അസുഖം ഭേദമായി. മൂന്ന് രോഗികൾ മരിച്ചു. 109 പേരുടെ നില ഗുരുതരമായി തുടരുന്നു.