ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,585 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 375 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 96 പേരുടെ നില ഗുരുതരമാണ്.