Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് തോക്കും  തിരകളുമായി കോയമ്പത്തൂരില്‍ അറസ്റ്റില്‍

പാലക്കാട്-ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭ മുന്‍ ചെയര്‍മാനുമായ കെ.എസ്.ബി.എ.തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തോക്കും തിരകളുമായി അറസ്റ്റില്‍. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് തോക്കും ഏഴു റൗണ്ട് തിരകളും കണ്ടെത്തിയത്. ഇതിന്റെ മതിയായ രേഖകള്‍ ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
 

Latest News