സൗദിയിൽ കോവിഡ് ബാധ കുതിക്കുന്നു, പുതിയ രോഗികൾ 1746

ജിദ്ദ-സൗദിയിൽ 1500 ഉം കടന്ന് കോവിഡ് രോഗികളുടെ എണ്ണം. 1746 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 341 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 90 പേരുടെ നില ഗുരുതരമായി തുടരുന്നു.
 

Latest News