സൗദിയിൽ കോവിഡ് രോഗബാധയിൽ കുതിപ്പ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 819 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 239 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 54 പേരുടെ നില ഗുരുതരമാണ്.
 

Latest News