ഒമ്പതു വയസ്സുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ചു, സംഗീത അധ്യാപകന്‍ അറസ്റ്റില്‍ 

റെവാരി-സ്‌കൂള്‍ ക്ലാസ് റൂമില്‍ ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സംഗീത അധ്യാപകന്‍ അറസ്റ്റില്‍.

ഹരിയാനയിലെ റെവാരിയിലാണ് സംഭവം. സ്‌കൂള്‍ അധികൃതരും പ്രിന്‍സിപ്പലും പീഡന വിവരം അറിഞ്ഞിട്ടും നടപടികളൊന്നും സ്വീകരിച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ മാതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് പ്രതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
 

Latest News