Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിച്ച് ഒരാൾ മരിച്ചു, ഇന്ത്യയിലെ ആദ്യ മരണം

ന്യൂദൽഹി- ഇന്ത്യയിൽ കോവിഡിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ച് ഒരാൾ മരിച്ചു. മഹാരാഷ്ട്രയിലാണ് ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒമിക്രോൺ ബാധിച്ച് ഒരാൾ മരിച്ചത്. അതേസമയം, മഹാരാഷ്ട്രയിൽ 5,368 പേർക്ക് 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ചു. 37 ശതമാനമാണ് കോവിഡ് നിരക്കിലെ വർധന. 22 പേരാണ് മഹാരാഷ്ട്രയില് മരിച്ചത്. 
 

Latest News