Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിഫ്‌രി തങ്ങള്‍ക്കെതിരായ ഭീഷണി: സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് കാന്തപുരം

മലപ്പുറം- സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരായ ഭീഷണി ഉണ്ടായതില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. സംഘടനാപരമായി തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം, എന്നാല്‍ ഇത്തരം ഭീഷണി സ്വരങ്ങള്‍ക്ക് ആരും കൂട്ടുനില്‍ക്കില്ലെന്നും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം.

Latest News