കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണത്തിൽ കുറവില്ല

റിയാദ്‌- സൗദിയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 744 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 231 പേരുടെ രോഗം ഭേദമായി. 42 പേർ ഗുരുതരാവസ്ഥയിലുണ്ട്. ഒരാളാണ് മരിച്ചത്.

Latest News