സൗദിയിൽ 524 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം 500 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 124 പേരുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. 40 പേരുടെ നില ഗുരുതരമാണ്.
 

Latest News