സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം നാന്നൂറിലേക്ക്

ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം നാന്നൂറിന് അടുത്തേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 389 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 124 പേരുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. 33 രോഗികളുടെ അവസ്ഥ ഗുരുതരമാണ്. 
 

Latest News