Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട;  മൂന്ന്കിലോ എംഡിഎംഎ പിടികൂടി

ആലുവ- പുതുവത്സരാഘോഷത്തിന് വില്‍പ്പന നടത്താനെത്തിച്ച മൂന്ന് കിലോ എംഡിഎംഎ ആലുവയില്‍ പിടികൂടി. ആലുവ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ രണ്ട് പേരെ പിടികൂടി.
 

Latest News