ജിദ്ദ-സൗദിയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 300 കടന്നു. 325 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 117 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 32 രോഗികൾ ഗുരുതരാവസ്ഥയിലുണ്ട്.