സൗദിയിൽ അടുത്ത ആഴ്ച കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരും;  മുൻകരുതലുകൾ എടുക്കണം

റിയാദ്- സൗദി അറേബ്യയിൽ അടുത്താഴ്ചകളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചേക്കുമെന്നും എല്ലാവരും മുൻ കരുതൽ എടുക്കണമെന്നും ജനറൽ ഹെൽത്ത് അതോറിറ്റി ഡെ. സിഇഒ ഡോ. ഇമാദ് അൽ മുഹമ്മദി അഭ്യർഥിച്ചു. ഗുരുതര രോഗികളുടെ എണ്ണം കൂടുകയോ ആശുപത്രികളുടെ ശേഷിയിലധികം രോഗികൾ ഉണ്ടാവുകയോ ചെയ്താൽ  മാത്രമേ  മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുകയുള്ളൂ.  എന്നാൽ ഇപ്പോൾ അത്തരം കേസുകൾ കുറവാണ്. അദ്ദേഹം പറഞ്ഞു.
 

Latest News