സൗദിയിൽ പ്രതിദിന കോവിഡ് രോഗികൾ 300 കടന്നു

ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം 300 കടന്നു. 332 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 121 പേരുടെ കോവിഡ് ഭേദമായി. ഒരു രോഗി മരിച്ചു. 36 രോഗികൾ ഗുരുതരാവസ്ഥയിലുണ്ട്.

Latest News