ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 113 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 35 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.