സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം

ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം. ഒറ്റയടിക്ക് പുതിയ രോഗികളുടെ എണ്ണം 222 ആയി ഉയർന്നു. 106 പേരുടെ അസുഖം ഭേദമായി. ഒരാളാണ് മരിച്ചത്. 28 രോഗികൾ ഗുരുതരാവസ്ഥയിലുണ്ട്.
 

Latest News