തിരുവനന്തപുരം-കായിക മന്ത്രി വി. അബ്ദുറഹിമാൻ ചികിത്സക്കായി അമേരിക്കയിലേക്ക്. യാത്രക്ക് സർക്കാർ അനുമതി നൽകി. ഡിസംബർ 26 മുതൽ 2022 ജനുവരി 15 വരെയാണ് യാത്രക്ക് അനുമതി. ന്യൂയോർക്കിലെ ജോൺസ് ഹോപ്കിൻസ് ഔട്ട്‌പേഷ്യന്റ് സെന്ററിലാണ് ചികിത്സ. ചികിത്സാ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും