Sorry, you need to enable JavaScript to visit this website.

നോക്കുകൂലി കുറ്റകരം, പോലീസ് കേസെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി-നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്നും പോലീസ് കേസെടുക്കണമെന്നും ഹൈക്കോടതി ഉത്തരവ്.

ട്രേഡ് യൂണിയനുകളോ ചുമട്ടു തൊഴിലാളികളോ അടക്കം ആര് നോക്കുകൂലി ആവശ്യപ്പെട്ടാലും കുറ്റകരമാണെന്നും പരാതി ലഭിച്ചാല്‍ പോലീസ് കേസെടുക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ഐപിസി 383, ഐപിസി 503 വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം.

 

Latest News