ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 99 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. 31 പേർ ഗുരുതരാവസ്ഥയിലുണ്ട്.