Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടി പാർവ്വതി തിരുവോത്തിനെ ഫോണിൽ ശല്യം ചെയ്തയാൾ പിടിയിൽ

കൊച്ചി-നടി പാർവതി തിരുവോത്തിനെ ഫോണിൽ വിളിച്ച് ശല്യം ചെയ്തയാൾ പിടിയിൽ. കൊല്ലം സ്വദേശിയാണ് പിടിയിലായത്. തന്നെ നിരന്തരം ഫോണിൽ വിളിച്ചു ശല്യം ചെയ്തുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതി പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
 

Latest News