ജിദ്ദ-സൗദിയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം നൂറു കടന്നു. 104 പേർക്ക് പുതുതായി രോഗം കണ്ടെത്തി. 98 രോഗികൾ ആശുപത്രി വിട്ടു. ഒരു രോഗിയാണ് മരിച്ചത്. 33 രോഗികളുടെ നില ഗുരുതരമാണ്.