ജിദ്ദ-സൗദിയിൽ മാസങ്ങളുടെ ഇടവേളക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നു. 116 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 96 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 34 രോഗികൾ ഗുരുതരാവസ്ഥയിലുണ്ട്.