ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പേർക്ക് കൂടി പുതുതായി കോവിഡ് കണ്ടെത്തി. അതേസമയം, 92 പേരുടെ അസുഖം ഭേദമായി. രണ്ടു പേർ മരിച്ചു. 31 രോഗികൾ ഗുരുതരാവസ്ഥയിലാണ്.