സൗദിയിൽ 85 പേർക്ക് കൂടി കോവിഡ് കണ്ടെത്തി

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 81 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 30 രോഗികൾ ഗുരുതരാവസ്ഥയിലുണ്ട്.
 

Latest News