സൗദിയിൽ 88 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 88 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 76 പേരുടെ അസുഖം ഭേദമായി. ഒരാളാണ് മരിച്ചത്. 34 പേരുടെ നില ഗുരുതരമാണ്.
 

Latest News