സൗദിയിൽ കോവിഡ് നിരക്കിൽ നേരിയ വർധന

ജിദ്ദ-സൗദിയിൽ കോവിഡ് നിരക്കിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേർക്ക് കൂടി രോഗം ബാധിച്ചു. 82 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 33 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. 
 

Latest News