Sorry, you need to enable JavaScript to visit this website.

വീട്ടുമുറ്റത്തുണ്ടായ കാറപകടത്തില്‍ രണ്ടുവയസുകാരന്‍ മരിച്ചു

മാനന്തവാടി-വീട്ടുമുറ്റത്തുണ്ടായ കാറപകടത്തില്‍ രണ്ടുവയസുകാരന്‍ മരിച്ചു. കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്ത്-ഐശ്വര്യ ദമ്പതികളുടെ മകന്‍ സ്വാതികാണ്(രണ്ട്) മരിച്ചത്.  വൈകുന്നേരം അഞ്ചോടെയാണ് അപകടം. മാനന്തവാടിക്കു കുടുംബസമേതം വരുന്നതിനു രഞ്ജിത്ത് കാര്‍ എടുക്കുന്നതിനിടെ തുറന്ന വാതിലിലൂടെ കുട്ടി തെറിച്ചുവീഴുകയായിരുന്നു. ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. സ്വാതികിന്റെ ജ്യേഷ്ഠനു അപകടത്തില്‍ നിസാര പരിക്കേറ്റു.

 

 

 

Latest News