Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിമ കല്ലിങ്കലും മാളവികയും ഫുട്‌ബോള്‍ മത്സരത്തില്‍

കൊച്ചി- നടി റിമ കല്ലിങ്കലും നടന്‍ ജയറാമിന്റെ മകള്‍ മാളവികയും ഫുട്‌ബോള്‍ ഗ്രൗണ്ടില്‍.
കൊച്ചിയില്‍ നാളെ ആരംഭിക്കുന്ന വനിതാ ഫുട്‌ബോള്‍ ലീഗിനു മുന്നോടിയായാണ് സെലിബ്രിറ്റി വനിതാ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്.

 

Latest News