Sorry, you need to enable JavaScript to visit this website.

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

തൃശൂര്‍- തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ ഡോ.കെ.ബാലഗോപാല്‍ കൈക്കൂലി വാങ്ങുന്നതിനിടെ  വിജിലന്‍സിന്റെ പിടിയില്‍.
കാല്‍മുട്ട് ശസ്ത്രക്രിയക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്
വിയ്യൂരിലെ വസതിയിലായിരുന്നു അറസ്റ്റ്.
വിജിലന്‍സ് ഡിവൈ.എസ്.പി പി.എസ്.സുരേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്‌

 

Latest News