ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു; സേനയുടെ സ്ഥിരീകരണം

കോയമ്പത്തൂര്‍- ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപടകത്തില്‍ കൊല്ലപ്പെട്ടതായി വ്യോമ സേന സ്ഥിരീകരിച്ചു. ഇവരുള്‍പ്പെടെ 14 പേരാണ് അപകടത്തില്‍പ്പെട്ട കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 13 പേരും കൊല്ലപ്പെട്ടു.

Latest News