മദ്യപിച്ച് എത്തിയ ഭർത്താവ് ഭാര്യയെ തീകൊളുത്തികൊന്നു

കല്ലുവാതുക്കൽ(കൊല്ലം)- മദ്യപിച്ച് എത്തിയ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ഭർത്താവിന്റെ അതിക്രമം തടയുന്നതിനിടെയാണ് സംഭവം. കല്ലുവാതുക്കൾ പുലിക്കുഴി വടക്കേ ഇന്ത്യ കോളനി അഖില ഭവനിൽ ബിന്ദുമോളാണ്(40)കൊല്ലപ്പെട്ടത്. ഭർത്താവ് പ്രസാദിനെ(46)പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ബിന്ദുവിന് നേരെ ആക്രമണമുണ്ടായത്.
 

Latest News