Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ ജി.സി.സി സന്ദര്‍ശനം തുടങ്ങി

റിയാദ്- ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുറപ്പെട്ടതായി റോയൽ കോർട്ട് അറിയിച്ചു. ഒമാൻ, യു .എ .ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ സന്ദർശിക്കും.

Latest News