ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 26 പേരുടെ അസുഖം ഭേദമായി. ഒരാളാണ് മരിച്ചത്. 37 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.