Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു

കൊച്ചി- ഫോട്ടോഷൂട്ടിനായി കൊച്ചി കാക്കനാട്ടെത്തിയ മലപ്പുറം സ്വദേശിനിയായ യുവതിയെ സൗഹൃദത്തിന്റെ മറവില്‍ കൂട്ടബലാത്സംഗം ചെയ്തു. ഈ മാസം ഒന്നു മുതല്‍ മൂന്ന് വരെ ലോഡ്ജില്‍ വച്ച് ലഹരിമരുന്ന് നല്‍കിയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി സലിം കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ അജ്മല്‍, ഷമീര്‍ എന്നിവരെ പോലീസ് തിരയുന്നു.

Latest News