Sorry, you need to enable JavaScript to visit this website.
Friday , January   21, 2022
Friday , January   21, 2022

VIDEO: ഒടുവില്‍ കുട്ടിയമ്മ ബി.ബി.സിയിലുമെത്തി

നൂറ്റിനാലാം വയസ്സില്‍ എഴുത്തും വായനയും പഠിച്ച മലയാളിയായ കുട്ടിയമ്മ ബി.ബി.സിയിലെ കൗതുക വാര്‍ത്തയായി.
ഇപ്പോള്‍ 104 വയസ്സുള്ള കുട്ടിയമ്മക്ക് സ്‌കൂളില്‍ പോകാന്‍ എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നേരത്തെയുള്ള വിവാഹവും വീട്ടുജോലികളില്‍ കേന്ദ്രീകരിച്ചുള്ള ജീവിതവും ആ സ്വപ്നത്തിന് വിരാമമിട്ടു.
ഒടുവില്‍ സര്‍ക്കാരിന്റെ സാക്ഷരതാ പരിപാടിയില്‍ ചേരാന്‍ അവസരം ലഭിച്ചതോടെ അവരുടെ സ്വപ്നം യാഥാര്‍ഥ്യമായി. 104-ാം വയസ്സില്‍ അവര്‍ എഴുതാനും വായിക്കാനും പഠിച്ചു. തുടര്‍ന്ന് ഔദ്യോഗിക സാക്ഷരതാ പരീക്ഷയില്‍ 100ല്‍ 89 മാര്‍ക്ക് നേടി വാര്‍ത്തകളില്‍ ഇടം നേടി.
കുട്ടിയമ്മയെക്കുറിച്ച ബി.ബി.സിയുടെ വീഡിയോ കാണാം.

 

Latest News