സൗദിയിൽ 35 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 35 പേർക്ക് കോവിഡ് കണ്ടെത്തി. 45 രോഗമുക്തർ. രണ്ടു പേർ മരിച്ചു. ഗുരുതരാവസ്ഥയിൽ 39 രോഗികളുണ്ട്.
 

Latest News