Sorry, you need to enable JavaScript to visit this website.

തബൂക്കിൽ കാറിൽ സ്‌ഫോടനം: ഡ്രൈവർക്ക് പരിക്ക്

തബൂക്കിൽ പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നുണ്ടായ സ്‌ഫോടനത്തിൽ തകർന്ന കാർ.

തബൂക്ക് - പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് കാറിലുണ്ടായ സ്‌ഫോടനത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി. ഉഗ്ര സ്‌ഫോടനത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഡ്രൈവറെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി. 

Latest News