Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ, ഗുജറാത്തിൽ

ന്യൂദൽഹി- ഇന്ത്യയിൽ മറ്റൊരാൾക്ക് കൂടി ഒമിക്രോൺ കോവിഡ് കണ്ടെത്തി. ഗുജറാത്ത് സ്വദേശിക്കാണ് കോവിഡ് കണ്ടെത്തിയത്. ഗുജറാത്ത് ഭീംനഗർ സ്വദേശിക്കാണ് ഒമിക്രോൺ കണ്ടെത്തിയത്. നേരത്തെ ബംഗളൂരുവിൽ രണ്ടുപേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു.
 

Latest News