ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 38 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 24 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 41 രോഗികൾ ഗുരുതരാവസ്ഥയിലാണ്.