തിരുവല്ലയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ ആര്‍.എസ്.എസുകാര്‍ കുത്തിക്കൊന്നു

തൊടുപുഴ- തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ ആർ.എസ്.എസ് കുത്തിക്കൊന്നു. തിരുവല്ല ചാത്തങ്കരയിൽ പെരിങ്ങല ലോക്കൽ സെക്രട്ടറി ബി.എം സന്ദീപാണ് കൊല്ലപ്പെട്ടത്. ജിഷ്ണുവിന്റെനേതൃത്വത്തിലുള്ള സംഘമാണ് കൊലനടത്തിയത് എന്ന് സി.പി.എം ആരോപിച്ചു. പഞ്ചായത്ത് മുൻ അംഗം കൂടിയായ സന്ദീപിന്റെ നെഞ്ചിൽ ആഴത്തിലുള്ള ഒൻപത് കുത്തുകളേറ്റു.
 

Latest News