റിയാദ് - അല്‍ഫൈസലിയ ഡിസ്ട്രിക്ടില്‍ മരഉരുപ്പടികള്‍ സൂക്ഷിച്ച ഗോഡൗണില്‍ വന്‍ അഗ്നിബാധ. ചൊവ്വാഴ്ച രാത്രിയാണ് ഗോഡൗണില്‍ തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
.