പുതിയ സാഹചര്യത്തില്‍ ബൂസ്റ്ററടക്കം വാക്‌സിനേഷന്‍ എല്ലാവരും പൂര്‍ത്തിയാക്കണം-സൗദി ആരോഗ്യമന്ത്രാലയം

റിയാദ്- പുതിയ സാഹചര്യത്തില്‍ എല്ലാവരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന്  സൗദി ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
രണ്ടു ഡോസ് വാക്‌സിനേഷനോ രണ്ടാം വാക്‌സിന് ശേഷം ബൂസ്റ്റര്‍ ഡോസോ സ്വീകരിച്ചാല്‍ മാത്രമേ വാക്‌സിനേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ. വകഭേദങ്ങളോട് പോരാടുകയും ഫലപ്രാപ്തി വീണ്ടെടുക്കുകയും ചെയ്യുന്നതാണ് ബൂസ്റ്റര്‍ ഡോസിന്റെ പ്രത്യേകത.
ഇത് അണുബാധയെ തടയുകയും സങ്കീര്‍ണതകള്‍ കുറക്കുകയും ചെയ്യും- മന്ത്രാലയം വ്യക്തമാക്കി.

 

Latest News