Sorry, you need to enable JavaScript to visit this website.

സൗദിയിൽ 32 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 32 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 28 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികളാണ് മരിച്ചത്. 40 രോഗികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.
 

Latest News