ആഞ്ഞുവീശാന്‍ 'ജവാദ്' വരുന്നു; പേരിട്ടത് സൗദി

ചെന്നൈ- വെള്ളിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റിനു കൂടി സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്തമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ 3ന് ജവാദ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ജവാദ് ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് നിഗമനം. പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന പേര് നിര്‍ദേശിച്ചത് സൗദി അറേബ്യയാണ്.
 

Latest News