Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

VIDEO കുതിരപ്പുറത്ത് ഗ്രോസറിയില്‍ കയറാന്‍ ശ്രമം, നല്‍കിയത് വിചിത്ര വിശദീകരണം

മോസ്‌കോ- കുതിരപ്പുറത്ത് ഗ്രോസറി സ്‌റ്റോറില്‍ പ്രവേശിക്കാന്‍ തുനിഞ്ഞ റഷ്യക്കാരനെ തടഞ്ഞപ്പോള്‍ നല്‍കിയത് വിചിത്ര വിശദീകരണം.
കുതിരക്ക് ബ്രെഡ് വേണമെന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ കുതിരയെ അനുവദിക്കണമെന്നും ഇയാള്‍ പറഞ്ഞു.
കുടിച്ച് പൂസായാണ് ഇയാളുടെ വിചിത്ര ആവശ്യമെന്ന് വേഗം മനസ്സിലായി.

 

Latest News